ചാവക്കാട്: കടപ്പുറം ആറങ്ങാടി ഉപ്പാപ്പ ജുമാ മസ്ജിദിന് മുന്നിൽ സ്ഥിതി ചെയ്യുന്ന കമ്മിറ്റി ഓഫീസ് കുത്തിത്തുറന്ന് 80,000 രൂപയോളം മോഷ്ടിച്ച പ്രതിയെ ചാവക്കാട് പോലീസ് ഏർവാടിയിൽ നിന്നും പിടികൂടി. വയനാട് നെന്മേനി മലവയൽ മൂർക്കൻ വീട്ടിൽ ഷംശാദി (39) നെയാണ് ഗുരുവായൂർ സബ്ഡിവിഷൻ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
next post