Updatesപുഷ്പാർജിനി അന്തരിച്ചു. April 23, 2025 Share0 വാടാനപ്പള്ളി: തൃത്തല്ലൂർ ഏഴാംകല്ല് പടിഞ്ഞാറ് പനക്കപ്പറമ്പിൽക്ഷേത്രത്തിന് സമീപം കുരിയക്കോട്ട് പരേതനായ ദേവരാജൻ ഭാര്യ പുഷ്പാർജിനി (85) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 9 ന്. മകൻ: രാജേഷ്. മരുമകൾ: ലാലി.