തൃശ്ശൂർ: തൃശ്ശൂർ ആനന്ദപുരത്ത് കള്ള് ഷാപ്പിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ ജേഷ്ഠൻ അനുജനെ തലക്കടിച്ച് കൊലപ്പെടുത്തി.ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്ണൻ (29) ആണ് കൊല്ലപ്പെട്ടത്.ജേഷ്ഠൻ വിഷ്ണു സംഭവത്തിന് ശേഷം ഒളിവിലാണ്..രക്ഷപ്പെട്ട പ്രതിക്കായി പുതുക്കാട് പോലീസ്‌തിരച്ചിൽ ആരംഭിച്ചു.
previous post