Updatesമണികണ്ഠൻ അന്തരിച്ചു April 25, 2025 Share0 പുത്തൻപീടിക: ഗവ. ആയുർവേദ ആശുപത്രി റോഡിൽ ചക്കായി വീട്ടിൽ പരേതനായ സുബ്രന്റെ മകൻ മണികണ്ഠൻ (50) അന്തരിച്ചു. മാതാവ്: ശാന്ത. ഭാര്യ: സുബിത. മക്കൾ: ആര്യമിത്രൻ, അനാമിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.