News One Thrissur
Updates

രാജലക്ഷ്മി അമ്മ അന്തരിച്ചു.

മനക്കൊടി: സ്റ്റുഡൻസ് റോഡ് ചങ്ങരങ്ങത്ത് പരേതനായ .കൊച്ചുകൃഷ്ണൻ നായർ ഭാര്യ പാറെക്കാട്ട് രാജലക്ഷ്മി അമ്മ (84) അന്തരിച്ചു. സംസ്ക്കാരം ശനി രാവിലെ 11 ന് പുഴക്കൽ പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: പുഷ്ക്കല, ഗോവിന്ദൻ കുട്ടി, ഗിരിജൻ, ഗീത, രാധ. മരുമക്കൾ: പരേതനായ രമണൻ പാർവ്വതി, ഗിരിജ, പരമേശ്വരൻ, ഉണ്ണികൃഷ്ണൻ.

Related posts

അരിമ്പൂരിൽ ബിരിയാണി ചലഞ്ചിലൂടെ നാല് പേർക്ക് സാന്ത്വന സഹായം

Sudheer K

ചാവക്കാട് നഗരത്തിൽ പുലർച്ചെ വൻ തീപ്പിടുത്തം: ലക്ഷങ്ങളുടെ നാശ നഷ്ടം

Sudheer K

വെളുത്തൂർ – വിളക്കുമാടം റോഡ് ബിഎംബിസി നിലവാരത്തിലേക്ക്; നിർമ്മാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു.

Sudheer K

Leave a Comment

error: Content is protected !!