Updatesസുനിൽ അന്തരിച്ചു. April 25, 2025 Share0 തളിക്കുളം: തമ്പാൻകടവ് തണ്ണിപ്പാറൻ പരേതനായ നാരായണൻ മകൻ സുനിൽ(48) അന്തരിച്ചു.. ഫ്രൂട്സ് മൊത്ത വില്പനക്കാരനാണ്. സംസ്കാരം ശനിയാഴ്ച നടക്കും. അമ്മ:സരോജിനി, ഭാര്യ:രാജി.മകൾ: ചന്ദന.