കിഴുപ്പിള്ളിക്കര: പാരേപറമ്പിൽ പി. ചന്ദ്രശേഖരൻ (63) അന്തരിച്ചു. യുവമോർച്ച മുൻ ജില്ലാ പ്രസിഡൻ്റായിരുന്നു. ബിജെപി ചേർപ്പ് അസംബ്ലി സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുണ്ട്. പിതാവ്: കളപ്പുരക്കൽ പരേതനായ രാമൻ മേനോൻ. മാതാവ്: പാരേപ്പറമ്പിൽ അമ്മിണി അമ്മ.ഭാര്യ: ജ്യോതി. മക്കൾ: നിഖിൽ,ഉമ. മരുമക്കൾ: ആതിര, വിനോദ്. സംസ്ക്കാരം ശനി ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ.