വലപ്പാട്: തിരുപഴഞ്ചേരി പടിഞ്ഞാറ് താമസിക്കുന്ന കല്ലയിൽ ശക്തിധരൻ (65) അന്തരിച്ചു. ആർ.എം.പി.ഐ തൃപ്രയാർ ബ്രാഞ്ച് കമ്മിറ്റിയംഗമാണ്. ഭാര്യ: ഓമന (അംഗൻവാടി അധ്യാപിക). മക്കൾ: സുരഭി, സുമന. മരുമക്കൾ: പ്രജിലേഷ്, ചിന്തു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.