Updatesസജീവൻ അന്തരിച്ചു April 26, 2025 Share0 കുന്നത്തങ്ങാടി: കളരിക്കൽ അമ്മുണ്ണി കുറുപ്പ് മകൻ സജീവൻ(64) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ.