Updatesപ്രദീപ് അന്തരിച്ചു. April 26, 2025 Share0 തളിക്കുളം: മുറ്റിച്ചൂർ കടവിന് സമീപം റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ ഇയ്യാനി മണ്ടാംമ്പുള്ളി ബാലൻ മകൻ പ്രദീപ് (67) അന്തരിച്ചു. സംസ്ക്കാരം ഞായറാഴ്ച വടൂക്കരശ്മശാനത്തിൽ. ഭാര്യ: ഷീല. മക്കൾ: അശ്വിൻ, ആകാശ്.