Updatesദേവകി അമ്മ അന്തരിച്ചു. April 26, 2025 Share0 അരിമ്പൂർ: എറവ് എരിഞ്ഞിപ്പുറത്ത് പരേതയായ പാർവതിയമ്മയുടെ മകൾ ദേവകി (87)അന്തരിച്ചു. സംസ്കാരം ഞായർ രാവിലെ 8 ന് പാറമേക്കാവ് ശാന്തിഘട്ടിൽ. സഹോദരങ്ങൾ: പരേതരായ മാധവിയമ്മ, സീതമ്മ, ശങ്കുണ്ണി നായർ.