News One Thrissur
Updates

നാട്ടിക പഞ്ചായത്തിന്​ മുന്നിൽ കോൺഗ്രസ് ധർണ

തൃ​പ്ര​യാ​ർ: ബി.​ജെ.​പി​യു​മാ​യി കൂ​ട്ടു​പി​ടി​ച്ച് പ​ഞ്ചാ​യ​ത്തി​ന്‍റെ പൊ​തു​പ​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും സി.​പി.​എം ഭ​ര​ണ​സ​മി​തി​യും ധൂ​ർ​ത്ത​ടി​ക്കു​ന്നു​വെ​ന്ന്​ ആ​രോ​പി​ച്ചും ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും കോ​ൺ​ഗ്ര​സ് നാ​ട്ടി​ക മ​ണ്ഡ​ലം ക​മ്മി​റ്റി നാ​ട്ടി​ക പ​ഞ്ചാ​യ​ത്തി​ന് മു​ന്നി​ൽ ന​ട​ത്തി. കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ജോ​ൺ ഡാ​നി​യ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് പി.​എം. സി​ദ്ദീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ൽ പു​ളി​ക്ക​ൽ, മ​ഹി​ള കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് പി. ​വി​നു, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ശ്രീ​ദേ​വി മാ​ധ​വ​ൻ, ബി​ന്ദു പ്ര​ദീ​പ്, കെ.​ആ​ർ. ദാ​സ​ൻ, മ​ഹി​ള കോ​ൺ​ഗ്ര​സ് ജി​ല്ല സെ​ക്ര​ട്ട​റി ജ​യ സ​ത്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts

മണലൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം: എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.

Sudheer K

പുത്തൻ പിടിക തണ്ടാശ്ശേരി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവവും കളമെഴുത്തുപാട്ടും.

Sudheer K

സിപിഐ നാട്ടിക ലോക്കൽ അസി.സെക്രട്ടറിയെ പോലീസ് മർദ്ദിച്ച സംഭവം: വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് സിപിഐ മാർച്ച് നടത്തി.

Sudheer K

Leave a Comment

error: Content is protected !!