പുത്തൻപീടിക: നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. ശനിയാഴ്ച രാത്രി പുത്തൻപീടിക സെൻ്ററിലാണ് അപകടം. പുത്തൻപീടിക വാളമുക്ക് സ്വദേശിയുടേതാണ് കാർ. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് കാരണമെന്ന് കരുതുന്നു. അപകടത്തിൽ ഇലക്ട്രിക് പോസ്റ്റ് ഒടിയുകയും കാറിൻ്റെ മുൻഭാഗം തകരുകയും ചെയ്തിട്ടുണ്ട്. കാറിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകൾ ഇല്ലെന്നാണ് വിവ.രം
previous post