News One Thrissur
Updates

ചിറ്റാട്ടുകര സ്വദേശി പനി ബാധിച്ച് മരിച്ചു.

പാവറട്ടി: ചിറ്റാട്ടുകര പുലിക്കോട്ടിൽ ജോസ് , മേഗി ദമ്പതികളുടെ മകൻ രാജജോസ് (44)പനി ബാധിച്ച് മരിച്ചു. അമല മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം.ഭാര്യ പെസ്സി രാജ. മക്കൾ: ജോൺ, ലിഥിയ മരിയ.

Related posts

ശക്തമായ ചുഴലിക്കാറ്റിൽ അകപ്പെട്ട് മത്സ്യബന്ധന വള്ളം; 40 ഓളം തൊഴിലാളികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

Sudheer K

പണയസ്വർണം തിരികെ നൽകാതെ ഇടപാടുകാരെ കബളിപ്പിച്ച കേസ്: ജാമ്യത്തിലിറങ്ങി മുങ്ങിയ ആൾ വീണ്ടും പിടിയിൽ

Sudheer K

നാട്ടികയിൽ സ്കൂൾ ശുചീകരണത്തിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരെ തടയാൻ ശ്രമം: സംഭവത്തിൽ പ്രതിഷേധിച്ച് പ്രകടനവും പൊതുയോഗവും നടത്തി.

Sudheer K

Leave a Comment

error: Content is protected !!