എടമുട്ടം: കമ്മാറ ഓഡിറ്റോറിയത്തിന് സമീപം വലിയ പറമ്പിൽ സുകൃതൻ ഭാര്യ ഷീജ (56) അന്തരിച്ചു.കഴിമ്പ്രം വി.പി.എം.എസ്.എൻ.ഡി.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മകൻ: ഡോ.സായൂജ് (രാജഗിരി മെഡിക്കൽ സെന്റർ അങ്കമാലി ). മരുമകൾ: ഡോ.ശ്രുതി (അപ്പോളോ ഹോസ്പിറ്റൽ അങ്കമാലി ). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് സ്വവസതിയിൽ.
previous post