Updatesശിവദാസൻ അന്തരിച്ചു. April 29, 2025 Share0 വാടാനപ്പള്ളി: കണ്ടശ്ശാംകടവ് പാലത്തിന് പടിഞ്ഞാറ് പേഴി പരേതനായ ദാമോദരന്റെ മകൻ ശിവദാസൻ (55) അന്തരിച്ചു. മാതാവ് : പരേതയായ ജാനകി. സഹോദരങ്ങൾ: ഭവാനി, പ്രേമൻ, ജയന്തി, ഗീത, ശശി,പരേതനായ സുബ്രഹ്മണ്യൻ.