News One Thrissur
Updates

തൃശൂർ പൂരത​ർ: തൃ​ശൂ​ർ ത്തി​​ന്​ ബു​ധ​നാ​ഴ്ച കൊ​ടി​യേ​റും. പൂ​ര​ത്തി​ലെ പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​യ പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ങ്ങ​ളി​ലും എ​ട്ട്​ ഘ​ട​ക ക്ഷേ​ത്ര​ങ്ങ​ളി​ലും രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​ണ്​ ആ​ചാ​ര പ്ര​കാ​രം കൊ​ടി​യേ​റ്റം ന​ട​ക്കു​ക. ഇ​തോ​ടെ നാ​ടും ന​ഗ​ര​വും പൂ​രാ​വേ​ശ​ത്തി​ലേ​ക്ക് ക​ട​ക്കും. കൊ​ടി​യേ​റ്റം മു​ത​ലു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​ങ്കാ​ളി ക്ഷേ​ത്ര​ങ്ങ​ളി​ൽ പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങു​ക​ൾ ന​ട​ക്കും. ലാ​ലൂ​ർ, നെ​യ്ത​ല​ക്കാ​വ്, അ​യ്യ​ന്തോ​ൾ, ചൂ​ര​ക്കാ​ട്ടു​ക​ര, ​ചെ​മ്പു​ക്കാ​വ്, പൂ​ക്കാ​ട്ടി​ക്ക​ര കാ​ര​മു​ക്ക്, ക​ണി​മം​ഗ​ലം, പ​ന​മു​ക്കും​പി​ള്ളി എ​ന്നി​വ​യാ​ണ്​ ഘ​ട​ക ക്ഷേ​ത്ര​ങ്ങ​ൾ. ലാ​ലൂ​ർ കാ​ർ​ത്യാ​യ​നി ക്ഷേ​ത്ര​ത്തി​ലാ​ണ്​ ആ​ദ്യം കൊ​ടി​യേ​റ്റം. മേ​യ്​ അ​ഞ്ചി​ന്​ ഉ​ച്ച​ക്ക് മു​മ്പ്​ നെ​യ്ത​ല​ക്കാ​വ്​ ഭ​ഗ​വ​തി​യു​ടെ തി​ട​മ്പു​മാ​യി വ​രു​ന്ന ആ​ന വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ ഗോ​പു​ര​വാ​തി​ൽ തു​റ​ന്നി​ടു​ന്ന​തോ​ടെ പൂ​ര​ത്തി​ന്‍റെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. പൂ​രം നാ​ളാ​യ ആ​റി​ന്​ രാ​വി​ലെ നേ​ര​​ത്തേ ക​ണി​മം​ഗ​ലം ശാ​സ്താ​വാ​ണ്​ വ​ട​ക്കും​നാ​ഥ​നെ വ​ണ​ങ്ങാ​ൻ ആ​ദ്യം എ​ത്തു​ക. ഏ​ഴി​ന്​ ഉ​ച്ച​യോ​ടെ വ​ട​ക്കും​നാ​ഥ​ന്‍റെ ശ്രീ​മൂ​ല സ്ഥാ​ന​ത്ത്​ പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി ഭ​ഗ​വ​തി​മാ​ർ ഉ​പ​ചാ​രം ചൊ​ല്ലു​ന്ന​തോ​ടെ​യാ​ണ്​ പൂ​രം അ​വ​സാ​നി​ക്കു​ന്ന​ത്.തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ്​ ദേ​വ​സ്വ​ങ്ങ​ളും ഘ​ട​ക ക്ഷേ​ത്ര​ങ്ങ​ളി​ലും പൂ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ജി​ല്ല ഭ​ര​ണ​കൂ​ട​വും സ​ന്നാ​ഹം ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ്. ഇ​ത്ത​വ​ണ സു​ര​ക്ഷ ക്ര​മീ​ക​ര​ണം പ​തി​വി​ല​ധി​കം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഡി.​ജി.​പി നേ​രി​ട്ടാ​ണ്​ ഇ​ത്​ വി​ല​യി​രു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പൂ​ര​ത്തി​നി​ടെ ഉ​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​റ​വു​ക​ളി​ല്ലാ​തെ പൂ​രം പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ക​ടു​ത്ത പ​രി​ശ്ര​മ​ത്തി​ലാ​ണ്. പൂ​ര ആ​വേ​ശ​ത്തി​ൽ കു​ട​മാ​റ്റ​വും വെ​ടി​ക്കെ​ട്ടും കെ​​ങ്കേ​മ​മാ​ക്കാ​നു​ള്ള തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. കു​ട​മാ​റ്റ​വും വെ​ടി​ക്കെ​ട്ടും കാ​ണാ​ൻ അ​നേ​കം പൂ​ര പ്രേ​മി​ക​ളാ​ണ് തൃ​ശൂ​രി​ൽ എ​ത്തു​ക.

തൃ​ശൂ​ർ: തൃ​ശൂ​ർ പൂ​ര​ത്തി​ന്​ ബു​ധ​നാ​ഴ്ച കൊ​ടി​യേ​റും. പൂ​ര​ത്തി​ലെ പ്ര​ധാ​ന പ​ങ്കാ​ളി​ക​ളാ​യ പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ങ്ങ​ളി​ലും എ​ട്ട്​ ഘ​ട​ക ക്ഷേ​ത്ര​ങ്ങ​ളി​ലും രാ​വി​ലെ മു​ത​ൽ രാ​ത്രി വ​രെ വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​ണ്​ ആ​ചാ​ര പ്ര​കാ​രം കൊ​ടി​യേ​റ്റം ന​ട​ക്കു​ക. ഇ​തോ​ടെ നാ​ടും ന​ഗ​ര​വും പൂ​രാ​വേ​ശ​ത്തി​ലേ​ക്ക് ക​ട​ക്കും.

 

കൊ​ടി​യേ​റ്റം മു​ത​ലു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ​ങ്കാ​ളി ക്ഷേ​ത്ര​ങ്ങ​ളി​ൽ പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങു​ക​ൾ ന​ട​ക്കും. ലാ​ലൂ​ർ, നെ​യ്ത​ല​ക്കാ​വ്, അ​യ്യ​ന്തോ​ൾ, ചൂ​ര​ക്കാ​ട്ടു​ക​ര, ​ചെ​മ്പു​ക്കാ​വ്, പൂ​ക്കാ​ട്ടി​ക്ക​ര കാ​ര​മു​ക്ക്, ക​ണി​മം​ഗ​ലം, പ​ന​മു​ക്കും​പി​ള്ളി എ​ന്നി​വ​യാ​ണ്​ ഘ​ട​ക ക്ഷേ​ത്ര​ങ്ങ​ൾ.

 

ലാ​ലൂ​ർ കാ​ർ​ത്യാ​യ​നി ക്ഷേ​ത്ര​ത്തി​ലാ​ണ്​ ആ​ദ്യം കൊ​ടി​യേ​റ്റം. മേ​യ്​ അ​ഞ്ചി​ന്​ ഉ​ച്ച​ക്ക് മു​മ്പ്​ നെ​യ്ത​ല​ക്കാ​വ്​ ഭ​ഗ​വ​തി​യു​ടെ തി​ട​മ്പു​മാ​യി വ​രു​ന്ന ആ​ന വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ ഗോ​പു​ര​വാ​തി​ൽ തു​റ​ന്നി​ടു​ന്ന​തോ​ടെ പൂ​ര​ത്തി​ന്‍റെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. പൂ​രം നാ​ളാ​യ ആ​റി​ന്​ രാ​വി​ലെ നേ​ര​​ത്തേ ക​ണി​മം​ഗ​ലം ശാ​സ്താ​വാ​ണ്​ വ​ട​ക്കും​നാ​ഥ​നെ വ​ണ​ങ്ങാ​ൻ ആ​ദ്യം എ​ത്തു​ക. ഏ​ഴി​ന്​ ഉ​ച്ച​യോ​ടെ വ​ട​ക്കും​നാ​ഥ​ന്‍റെ ശ്രീ​മൂ​ല സ്ഥാ​ന​ത്ത്​ പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി ഭ​ഗ​വ​തി​മാ​ർ ഉ​പ​ചാ​രം ചൊ​ല്ലു​ന്ന​തോ​ടെ​യാ​ണ്​ പൂ​രം അ​വ​സാ​നി​ക്കു​ന്ന​ത്.തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ്​ ദേ​വ​സ്വ​ങ്ങ​ളും ഘ​ട​ക ക്ഷേ​ത്ര​ങ്ങ​ളി​ലും പൂ​ര​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ജി​ല്ല ഭ​ര​ണ​കൂ​ട​വും സ​ന്നാ​ഹം ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ്.

ഇ​ത്ത​വ​ണ സു​ര​ക്ഷ ക്ര​മീ​ക​ര​ണം പ​തി​വി​ല​ധി​കം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഡി.​ജി.​പി നേ​രി​ട്ടാ​ണ്​ ഇ​ത്​ വി​ല​യി​രു​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പൂ​ര​ത്തി​നി​ടെ ഉ​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​റ​വു​ക​ളി​ല്ലാ​തെ പൂ​രം പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും ക​ടു​ത്ത പ​രി​ശ്ര​മ​ത്തി​ലാ​ണ്. പൂ​ര ആ​വേ​ശ​ത്തി​ൽ കു​ട​മാ​റ്റ​വും വെ​ടി​ക്കെ​ട്ടും കെ​​ങ്കേ​മ​മാ​ക്കാ​നു​ള്ള തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. കു​ട​മാ​റ്റ​വും വെ​ടി​ക്കെ​ട്ടും കാ​ണാ​ൻ അ​നേ​കം പൂ​ര പ്രേ​മി​ക​ളാ​ണ് തൃ​ശൂ​രി​ൽ എ​ത്തു​ക.

Related posts

രവീന്ദ്രൻ അന്തരിച്ചു

Sudheer K

ശ്രീനാരായണപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.

Sudheer K

പെരിങ്ങോട്ടുകരയിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച് തട്ടികൊണ്ടുപോയ സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി. 

Sudheer K

Leave a Comment

error: Content is protected !!