News One Thrissur
Thrissur

ചാവക്കാട് ബോട്ടിൽ നിന്നും കടലിൽ വീണ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി 

ചാവക്കാട്: തിരുവത്രയിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള യാസീൻ എന്ന ബോട്ടിലെ മത്സ്യത്തൊഴിലാളി ബംഗാൾ സ്വദേശി ബാസുദേവ് ഗിരിയുടെ മൃതദേഹമാണ് ഇന്ന് രാത്രി 8.15 ഓടെ തൊട്ടാപ്പ് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് കടലിൽ നിന്ന് കണ്ടെത്തിയത്.

Related posts

പാലിയേക്കരയിൽ എക്സൈസിന്റെ വൻ സ്പിരിറ്റ് വേട്ട; 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി.

Sudheer K

ഫാത്തിമ അന്തരിച്ചു

Sudheer K

പെരിഞ്ഞനത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം : രണ്ട് പേര്‍ അറസ്റ്റില്‍.

Sudheer K

Leave a Comment

error: Content is protected !!