Thrissurവർഗ്ഗീസ് അന്തരിച്ചു January 31, 2024January 31, 2024 Share0 പഴുവിൽ: കിടങ്ങൻ വാറുണ്ണി മകൻ വർഗ്ഗീസ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് പഴുവിൽ സെന്റ് ആന്റണീസ് ദേവാലയത്തിൽ.ഭാര്യ: മേരി വർഗ്ഗീസ്.മക്കൾ: ലിൻസി, സണ്ണി, ജെയ്സൺ, വത്സ.മരുമക്കൾ: വിൻസെന്റ്, റീത്ത, ജെസ്സി, പരേതനായ പോൾ.