News One Thrissur
Thrissur

മുറ്റിച്ചൂർ എഎൽപി സ്കൂളിലെ റിട്ട.അദ്ധ്യാപിക വിലാസിനി ടീച്ചർ അന്തരിച്ചു.

പടിയം: മുത്തേടത്ത് അമ്പലത്തിനു സമീപം കളത്തിൽ രാമൻ ഭാര്യ വിലാസിനി ടീച്ചർ (92) അന്തരിച്ചു. മുറ്റിച്ചൂർ എഎൽപി സ്കൂളിലെ റിട്ട.അദ്ധ്യാപിക ആയിരുന്നു. സംസ്ക്കാരം വ്യാഴാഴ്ച.

മക്കൾ: പരേതയായ യമുന, രാജീവ്, സുരേഷ്, പ്രസാദ്.

മരുമക്കൾ: അർജുനൻ, ലീന, അൻസി, ഷീന

Related posts

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റിന് നേരെ സ്വകാര്യ ബസ് ജീവനക്കാരൻ്റെ അസഭ്യവർഷം: പോലീസിൽ പരാതി നൽകി.

Sudheer K

മുല്ലശ്ശേരി ഉപതെരഞ്ഞെടുപ്പ്: 83 %പോളിംഗ്.

Sudheer K

കൃഷ്ണൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!