Thrissurറോസി അന്തരിച്ചു January 31, 2024 Share0 അന്തിക്കാട്: കൊടൈക്കനാൽ റോഡിൽ കുരുതുകുളങ്ങര പരേതനായ അന്തോണി ഭാര്യ റോസി (82) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്‌ച്ച (1/2/2024) ഉച്ചതിരിഞ്ഞ് 4ന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളിയിൽ.