Thrissurകൊടുങ്ങല്ലൂർ മുൻ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ മാതാവ് അന്തരിച്ചു. February 2, 2024February 2, 2024 Share1 കൊടുങ്ങല്ലൂർ: ഡിവൈഎസ്പി സലീഷ് എൻ. ശങ്കരന്റെ മാതാവ് നളിനി ശങ്കരൻ അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് കൂർക്കഞ്ചേരിയിലെ വസതിയിൽ. മക്കൾ: സലീഷ് എൻ. ശങ്കരൻ( എറണാകുളം മുനമ്പം ഡിവൈഎസ്പി) സന്ധ്യ എൻ. ശങ്കരൻ