News One Thrissur
Thrissur

നബീസ അന്തരിച്ചു.

പഴുവിൽ: കിഴുപ്പിള്ളിക്കര ഗവ.നളന്ദ ഹയർ സെക്കൻ്ററി സ്കൂളിന് സമീപം പുതിയവീട്ടിൽ അബ്ദുൽ മജീദ് ഭാര്യ നബീസ (70) അന്തരിച്ചു.

മക്കൾ: നിഷാദ്, നിയാസ് (ഇരുവരും ദുബായ്), നിസ. മരുമക്കൾ: നജ്മ, ഷെറീന, ഷൗക്കത്ത്. കബറടക്കം നടത്തി.

Related posts

ഫാ. അപ്പാടന് വലപ്പാട് പൗരാവലി യാത്രയയപ്പ് നൽകി.

Sudheer K

പെരിഞ്ഞനത്തെ സ്വകാര്യ ബാങ്കിന്റെ വനിത കളക്ഷൻ ഏജൻ്റിൽ നിന്നും ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടു

Sudheer K

അന്തിക്കാട് പഞ്ചായത്തിൽ പൊതു ശ്മശാനം നിർമ്മിക്കണം- ഉപഭോക്തൃ സംരക്ഷണ സമിതി.

Sudheer K

Leave a Comment

error: Content is protected !!