കാഞ്ഞാണി: കാഞ്ഞാണി സ്വദേശി വിഷ്ണുവിന്റെ ആത്മഹത്യയെ തുടർന്ന് വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. കുടുംബത്തെ ഒഴിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. വായ്പ കുടിശ്ശികയായിട്ട് 8 വർഷം. ഒറ്റത്തവണ തീർപ്പാക്കലിന് അവസരം നൽകിയിരുന്നു. 5 ലക്ഷത്തിലേറെ രൂപയുടെ ഇളവ് അനുവദിച്ചു. നിയമപരമായ നടപടികൾ മാത്രമാണ് ബാങ്ക് ചെയ്തതെന്നും വിശദീകരണം.