News One Thrissur
Thrissur

കാരമുക്ക് ചിദംബരക്ഷേത്രത്തിലെ കാവടി മഹോത്സവം വർണാഭമായി

കാഞ്ഞാണി: പീലിക്കാവടികളും പൂകാവടികളും നിറഞ്ഞാടിയ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ കാവടി മഹോത്സവം വർണാഭമായി. രാവിലെ ഗണപതിഹോമത്തോടെ ക്ഷേത്ര ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് 12 കരകളിൽനിന്നുള്ള ദേശക്കാരുടെ വർണമനോഹരങ്ങളായ ഗോപുരക്കാവടികളും പൂക്കാവടികളും താളമേള വാദ്യഘോഷങ്ങളോടെ ക്ഷേത്രത്തിൽ എത്തി. സന്ധ്യക്ക് ദീപാരാധന, ദീപക്കാഴ്ച, ചുറ്റുവിളക്ക്, നിറമാല, മഹാകാണിക്ക സമർപ്പണം എന്നിവ നടന്നു. സമാജം മേൽശാന്തി സിജിത്ത് നേതൃത്വം നൽകി.

Related posts

മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമം; പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

Sudheer K

കോതപറമ്പിൽ വീടാക്രമിച്ച് യുവാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.

Sudheer K

തൃശൂർ ലോക്സഭ മണ്ഡലം എൽഡി എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന് ഗുരുവായൂരിൽ ഉജ്ജ്വല സ്വീകരണം

Sudheer K

Leave a Comment

error: Content is protected !!