തൃപ്രയാർ: ദേശീയ പാതയിൽ ബൈക്കും ലോറിയും കുട്ടിയിടിച്ച് രണ്ട് പേർക്ക്പരിക്ക്. വലപ്പാട് കുരിശ് പള്ളിക്ക് സമീപം ഇന്ന് പുലർച്ചെയാണ് അപകടം. നാട്ടിക ബീച്ച് സ്വദേശി ആറുകുറ്റി വീട്ടിൽ മിഥുൻ (26) നെ ഗുരുതര പരിക്കേറ്റത്. ഇയാളെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹയാത്രികനയായിരുന്ന നാട്ടിക പുതിയ വീട്ടിൽ സഫൗൻ (24) പരുക്കേറ്റു.
next post