News One Thrissur
Thrissur

കെഎസ്എസ്പിയു വലപ്പാട് യൂണിറ്റ് വാർഷികം.

തൃപ്രയാർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ വലപ്പാട് യൂനിറ്റ് വാർഷിക പൊതുയോഗം ജില്ലാ സെക്രട്ടറി കെ.ചന്ദ്രമോഹനൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻ്റ് സി.ആർ. ഗണേഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് ഇ.വി. ദശരഥൻ മുഖ്യാതിഥിയായി.

യൂനിറ്റ് സെക്രട്ടറി എൻ.ആർ. പ്രകാശൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ആശാലത വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി ബി.എൻ. ജയാനന്ദൻ, കെ.കെ. ധർമ്മപാലൻ, കമലാവതി, എം.വി. രാധാകൃഷ്ണൻ, പി.എ. ജോസഫ്, സി.കെ. ഹുസൈൻ, കെ.വി. ജെയിൻ, രക്ഷാധികാരികളായ വി.ആർ.സി. ദാസ്, കെ.കെ. സെയ്തുമുഹമ്മദ് സംസാരിച്ചു. വി.ജി. പ്രസന്ന വരണാധികാരിയായി. പുതിയ കമ്മിറ്റി ഭാരവാഹികളായി സി.ആർ. ഗണേഷ് (പ്രസി.), എൻ.ആർ. പ്രകാശൻ (സെക്ര.), ഇ.ഡി. ആശാലത (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Related posts

ചേറ്റുവയിൽ കോൺക്രീറ്റ് മിക്സർ വാഹനം തലകീഴായി മറിഞ്ഞു

Sudheer K

മണത്തലയിൽ മുള്ളൻ പന്നിയെ വാഹനമിടിച്ചു ചത്ത നിലയിൽ കണ്ടെത്തി

Sudheer K

ശ്രീ നാരായണപുരത്ത് സ്പിരിറ്റ് കലർന്ന കള്ള് പിടി കൂടി.

Sudheer K

Leave a Comment

error: Content is protected !!