Thrissurസുലോചന അന്തരിച്ചു February 5, 2024 Share1 അന്തിക്കാട്: ആൽ സെൻ്ററിന് പടിഞ്ഞാറ് പള്ളിയിൽ നാരായണൻ ഭാര്യ സുലോചന (84) അന്തരിച്ചു .സംസ്കാരം നടത്തി.മക്കൾ: പ്രമീളഭായ്, പ്രദീപ്, ലത. മരുമക്കൾ: രാമകൃഷ്ണൻ, നിഷ, സത്യൻ.