ചാഴൂർ: തളിക്കുളം സ്വദേശിയും ഇപ്പോൾ ചാഴൂർ വേലുമ്മാൻ പടിയിൽ താമസിക്കുന്ന പുതിയ വീട്ടിൽ പരേതനായ ഉസ്മാൻ മകൻ ഹാഷിം (20) നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി എൽത്തുരുത്ത് സെൻ്റ് അലോഷ്യസ് കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിദ്യാർത്ഥിയാണ്. ഖബറടക്കം ഇന്ന് (ബുധൻ) വൈകീട്ട് അഞ്ചിന് തളിക്കുളം ജുമാഅത്ത് പള്ളിയിൽ.
next post