Thrissurറണസിംഗ് അന്തരിച്ചു. February 7, 2024 Share1 തളിക്കുളം: പത്താംകല്ല് പടിഞ്ഞാറ് അണ്ടിപ്പുര കോളനിയിൽ താമസിക്കുന്ന മാനങ്ങത്ത് റണസിംഗ് (64) അന്തരിച്ചു.ഭാര്യ: സുധ. സംസ്കാരം വ്യാഴം രാവിലെ 10 ന് വീട്ടു വളപ്പിൽ.മക്കൾ: ചിത്ര, സചിത്ര, ശ്രീചിത്ര, വിചിത്ര.