കൊടുങ്ങല്ലൂർ: ഷാർജ ഇന്ത്യൻ സ്കൂളിലെ അഡ്മിനിസ്‌ട്രേഷൻ വിഭാഗം ഉദ്യോഗസ്ഥ കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിനി മംമ്ത ലക്ഷ്മി (39) അന്തരിച്ചു. അർബുദ ബാധയെ ത്തുടർന്ന് തൃശ്ശൂരിൽ ചികിത്സയി ലായിരുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ഓഡിറ്റർ വി.കെ. മുരളീധരൻ്റെ മകളാണ്.
previous post