വാടാനപ്പള്ളി: ആൽമാവ് ആർസി യുപി സ്കൂളിന് സമീപം കൂളത്ത് സന്തോഷ് (52) അന്തരിച്ചു. വാടാനപ്പള്ളി പഞ്ചായത്ത് ലൈബ്രേറിയനാണ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ട് വളപ്പിൽ അച്ഛൻ: പരേതനായ ദിവാകരൻ. അമ്മ: പരേതയായ വിലാസിനി. ഭാര്യ: ഷൈന.
മക്കൾ: സുഹൃദ്, സുരാഗ്.
മരുമകൾ: സരിഗ.
സഹോദരങ്ങൾ: സത്യൻ (സിപിഐഎം ആൽമാവ് ബ്രാഞ്ചംഗം), സതീഷ് (സിപി ഐഎം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റിയംഗം).