Thrissurജിത്ത് അന്തരിച്ചു February 9, 2024 Share1 അന്തിക്കാട്: പോലീസ് സ്റ്റേഷനു പടിഞ്ഞാറുവശം താമസിക്കുന്ന തൈയ്ക്കാട്ടുകുഴി മണി മകൻ ജിത്ത് (36) അന്തരിച്ചു. സംസ്കാരം പിന്നീട്. അമ്മ: ഭാരതി. സഹോദരി ഗ്രീഷ്മ.