Thrissurതങ്കമ്മു അന്തരിച്ചു February 9, 2024 Share0 അരിമ്പൂർ: സുബ്രഹ്മണ്യ ക്ഷേത്ര പരിസരം വെള്ളോട്ടു പറമ്പിൽ തങ്കമ്മു (98) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് വടൂക്കര ശ്മശാനത്തിൽ. മകൾ: ലീലഗോപാലൻ