കൊടുങ്ങല്ലുർ: ആദ്യകാല ഡ്രൈവിംങ്ങ് സ്കൂളായ പോപ്പുലർ ഡ്രൈവിംങ്ങ് സ്കൂൾ ഉടമ എറിയാട് അത്താണി ഹെൽത്ത് സെൻ്ററിന് കിഴക്ക് വശം വലിയ പറമ്പിൽ അപ്പുക്കുട്ടൻ (86) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ നാരായണി.
മക്കൾ: രമ, രവി, സന്തോഷ്, ഗിരിജ, രാജേഷ്.
മരുമക്കൾ: വിജയ്, അനിൽ, രാധകൃഷ്ണൻ, ദിവ്യ, മിനി.