News One Thrissur
Updates

വെള്ളാങ്ങല്ലൂർ സ്വദേശി മസ്‌ക്കറ്റിൽ നിര്യാതനായി.

വെളളാങ്ങല്ലൂർ: ബ്ലോക്ക് ജംഗ്ഷൻ കിഴക്ക് താമസിക്കുന്ന കൊച്ചുപറമ്പിൽ അബ്ദുൽ കാദർ( 68) മസ്‌ക്കറ്റിൽ നിര്യാതനായി. ഖബറടക്കം പിന്നീട്.

ഭാര്യ: റംലത്ത്.
മകൻ: നിയാസ്

Related posts

എടവിലങ്ങ് അഗതിമന്ദിരത്തിൽ 3 വിദ്യാർത്ഥികൾക്ക് പ്രകൃതി വിരുദ്ധപീഡനം: വാർഡൻ അറസ്റ്റിൽ

Sudheer K

ആറുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു.

Sudheer K

വലപ്പാട് ഉപജില്ല കലോത്സവം: ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുന്നേറ്റം തുടരുന്നു

Sudheer K

Leave a Comment

error: Content is protected !!