Thrissurചന്ദ്രശേഖരൻ അന്തരിച്ചു February 11, 2024February 11, 2024 Share0 എടമുട്ടം: കഴിമ്പ്രം പടിഞ്ഞാറെ പുരയ്ക്കൽ പരമൻ മകൻ ചന്ദ്രശേഖരൻ (67) അന്തരിച്ചു. ഭാര്യ: ഓമന.മക്കൾ: സുരേഷ്, സുധീഷ്, സുജിത.മരുമക്കൾ: വിജി, സര്യ, മുകേഷ്.സംസ്കാരം തിങ്കൾ രാവിലെ 10ന് വീട്ടുവളപ്പിൽ.