News One Thrissur
Thrissur

പാവറട്ടി സ്വദേശിയായ വിദ്യാർത്ഥിയെ കാണ്മാനില്ല.

പാവറട്ടി: പാവറട്ടി സ്വദേശി അന്തിക്കാട് വീട്ടിൽ ജോസഫ് മകൻ ആൽവിൻ ജോസഫിനെ ഇന്നലെ (ഫെബ്രുവരി 11 ) വൈകീട്ട് മുതൽ കാണ്മാനില്ല. ഈ കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പാവറട്ടി പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ് :  0487 – 2643360

Related posts

കുന്നത്തങ്ങാടിയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാർയാത്രക്കാരിയായ യുവതിക്ക് പരിക്ക്

Sudheer K

പുത്തൻപീടിക സി.വി. ഔസേപ്പ് പടിഞ്ഞാറത്തല റോഡ് (പാദുവ റോഡ് ) ഉദ്ഘാടനം.

Sudheer K

തിരുവമ്പാടി വിഭാഗത്തിന്റെ മേളപ്രമാണി തലോർ പീതാംബരമാരാർ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!