Thrissurഎസ്.എം. യൂസഫ് നിര്യാതനായി. February 12, 2024 Share0 മതിലകം: കിഴക്കും പുറത്ത് താമസിക്കുന്ന മുതിർന്ന സി.പി.എം പ്രവർത്തകൻ എസ്.എം. യൂസഫ് (72) നിര്യാതനായി. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് മതിലകം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ സുലേഖമക്കൾ: സുൽഫിക്കർ, ഹസീന.മരുമക്കൾ: ഷക്കീല, സാദിക്ക്.