Thrissurജാഫർ അന്തരിച്ചു. February 13, 2024 Share0 വാടാനപ്പള്ളി: ഗണേശമംഗലം പടിഞ്ഞാറ് എംഎൽഎ വളവിനു സമീപം രായംമരയ്ക്കാർ വീട്ടിൽ കാദർമോൻ മകൻ ജാഫർ (54) അന്തരിച്ചു. ദുബൈ അൽ ഫറൂസിയ ഗ്രൂപ്പ് ജനറൽ മാനേജർ ആണ്. ഭാര്യ : ജമീല.മക്കൾ : ദിൽഷ, ഫാഇസ, ജംഷീർ, തൻഷീർ.മരുമകൻ : ഇഹ് സാൻ.മാതാവ് : സഫിയ. സഹോദരൻ:സഫറുദ്ദീൻ.