News One Thrissur
Thrissur

വാഹന ഗതാഗതം നിരോധിച്ചു

മുല്ലശ്ശേരി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ അന്നകരയിലെ കോക്കൂര് – എളവള്ളി റോഡ് ടാറിംഗ് നടക്കുന്നതിനാൽ ചൊവ്വാഴ്ച്ച അതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു.

Related posts

അന്തിക്കാട് ബ്ലോക്ക് ഭിന്നശേഷി കലോത്സവം 

Sudheer K

ടൂർ പോയ അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടുപോയി; ലോറയിലേക്ക് കാർ ഇടിച്ചുകയറ്റി; അടൂരിലെ വാഹനാപകടത്തിൽ ദുരൂഹത

Sudheer K

ജിത്ത് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!