News One Thrissur
Thrissur

റിട്ട. അധ്യാപകൻ ശങ്കരനാരായണന്‍ അന്തരിച്ചു.

വലപ്പാട്: പാതാട്ട് ശങ്കരനാരായ ണന്‍(81) അന്തരിച്ചു. നാട്ടിക ഗവ. ഫിഷറീസ് ഹൈസ്‌കൂളിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: ലളിത(റിട്ട. അധ്യാപിക, വലപ്പാട് ഹൈസ്‌കൂള്‍).

മക്കള്‍: മഞ്ജു( കേന്ദ്രീയ വിദ്യാലയം, ബെംഗളുരു), പരേതനായ അരുണ്‍.
മരുമക്കള്‍: ചന്ദ്രബോസ്, ലിത.

Related posts

കൊടുങ്ങല്ലൂർ ചന്തപ്പുര- കോട്ടപ്പുറം ബൈപാസിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വി.ആർ. സുനിൽ കുമാർ എംഎൽഎ കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിക്ക് നിവേദനം നൽകി.  

Sudheer K

ട്രെയിനിൽ വച്ച് ബോധം പോയ അരിമ്പൂർ കൈപ്പിള്ളി സ്വദേശി ശ്രീകുമാറിനെ നാട്ടിലെത്തിച്ചു: നില ഗുരുതരം 

Sudheer K

പ്രസവത്തെ തുടർന്ന് ചികിത്സയിലായിരുന്ന ചെന്ത്രാപ്പിന്നി സ്വദേശിനിയായ യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

Sudheer K

Leave a Comment

error: Content is protected !!