Updatesസനില അന്തരിച്ചു February 15, 2024February 15, 2024 Share1 അന്തിക്കാട്: സ്വപ്ന വീഥി റോഡിനു സമീപം താമസിക്കുന്ന പൂക്കാട്ട് നാരായണൻ്റെയും വസന്തയുടെയും മകൾ സനില (42) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് 4ന്. മകൻ: ആദി ദേവ്. സഹോദരൻ: സനൽ.