Updatesരാജേഷ് അന്തരിച്ചു February 15, 2024 Share1 പെരിങ്ങോട്ടുകര: കിഴക്കുംമുറി പുത്തൂക്കാരൻ പരേതനായ കൊച്ചുമോൻ മകൻ രാജേഷ് (49) അന്തരിച്ചു. സംസ്കാരം രാവിലെ 11 ന് മണലൂർ ഗ്രാമ പഞ്ചായത്ത് പൊതുശ്മശാനത്തിൽ.