വാടാനപ്പള്ളി: തൃത്തല്ലൂർ പടിഞ്ഞാറ് ദുബായ് റോഡിൽ താമസിക്കുന്ന പുതിയ വീട്ടിൽ കുഞ്ഞബ്ദുള്ള ഭാര്യ റുക്കിയ ( 62) അന്തരിച്ചു. ഖബറടക്കം ഇന്ന് വാടാനപ്പള്ളി തെക്കേ ജുമാ മസ്ജിദിൽ.
മക്കൾ: സൈഫുദ്ധീൻ, ഷിഹാബുദ്ധീൻ, ഹുസൈബ, അമീറ.
മരുമക്കൾ:ഹക്കീം, അൻവർ, ആത്തിക്ക, ഷഹന.