News One Thrissur
Updates

എറിയാട് യുബസാർ – എടവിലങ്ങ് റോഡ് തുറന്നു. 

എറിയാട്: ബെന്നിബെഹനാൻ എംപിയുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച എറിയാട് യുബസാർ – എടവിലങ്ങ് റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ബെന്നി ബെഹന്നാൻ എംപി ഉദ്ഘാടനം നിർവഹിച്ചു.

എറിയാട് പഞ്ചായത്ത് അംഗം പി.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.എസ് രാജീവൻ, പി.ബി. മൊയ്തു, പി.എസ്. മുജീബ് റഹ്മാൻ, സുനിൽ പി. മോനോൻ, പി.എ. മുഹമ്മദ് സഗീർ, പി.എച്ച്. നാസർ, ബഷീർ കൊണ്ടാമ്പുള്ളി, സലീം കൈപ്പമംഗലം, എ.കെ. അബ്ദുൽ അസീസ്, ഇ.എ. നജീബ്, നാസർ കറുകപ്പാടത്ത്, അഡ്വ. സക്കീർ ഹുസൈൻ, എ.ഐ. ഷുക്കൂർ, പി.ബി അബ്ദു, പി.എ. കരുണാകരൻ, എം.എ. റഷീദ് ,നിസാർ യുബസാർ, ഇഖ്ബാൽ,സലാം വട്ടപറമ്പിൽ എന്നിവർ സംസാരിച്ചു.

Related posts

അന്തിക്കാട് തെരുവുനായയെ വെട്ടേറ്റ നിലയിൽ കണ്ടെത്തി.

Sudheer K

14 കാരിയെ പീഡിപ്പിച്ച സ്കൂൾബസ് ഡ്രൈവറെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു

Sudheer K

എങ്ങണ്ടിയൂർ വ്യാപാര ഭവൻ ഉദ്ഘാടനം.

Sudheer K

Leave a Comment

error: Content is protected !!