Updatesതിലകൻ അന്തരിച്ചു February 16, 2024 Share0 അന്തിക്കാട് : ആൽ സെൻ്ററിന് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന കൊടപ്പുള്ളി തിലകൻ (65) അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച വൈകീട്ട് 4 ന് വീട്ടുവളപ്പിൽ. ഭാര്യ : സോജ. മക്കൾ: ദീപു, ദിൽന. മരുമക്കൾ: ജ്യോതി, അരുൺ.