News One Thrissur
Updates

കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്ര കൊടുങ്ങല്ലൂരിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: ബിജെപി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന കേ​ര​ള പ​ദ​യാ​ത്ര​യു​ടെ ചാ​ല​ക്കു​ടി മ​ണ്ഡ​ലം പ​ര്യ​ട​ന​ത്തി​ന് കൊ​ടു​ങ്ങ​ല്ലൂ​രി​ൽ തു​ട​ക്കം. രാ​വി​ലെ കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തോ​ടെ​യാ​യി​രു​ന്നു ആ​രം​ഭം. വ​ട​ക്കേ​ന​ട​യി​ലെ​ത്തി​യ സു​രേ​ന്ദ്ര​നെ ജി​ല്ല സെ​ൽ കോ​ഓ​ഡി​നേ​റ്റ​ർ പി.​എ​സ്. അ​നി​ൽ​കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജേ​ക്ക​ബ്, കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് കെ.​എ​സ്. വി​നോ​ദ്, സെ​ൽ​വ​ൻ മ​ണ​ക്കാ​ട്ടു​പ​ടി തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. ആ​ർഎ​സ്എ​സ് ജി​ല്ല സം​ഘ​ചാ​ല​ക് കെ.​എ​സ്. പ​ത്മ​നാ​ഭ​ന്റെ വീ​ടും യു​വ​മോ​ർ​ച്ച നേ​താ​വാ​യി​രു​ന്ന പ​രേ​ത​നാ​യ സ​ത്യേ​ഷി​ന്റെ വീ​ടും സ​ന്ദ​ർ​ശി​ച്ചു. പ​ട്ടാ​ര്യ​സ​മാ​ജം താ​ലൂ​ക്ക് പ്ര​സി​ഡ​ന്റ് സ​ജീ​വ്പി​ള്ള​യു​ടെ വീ​ട്ടി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം കൊ​ടു​ങ്ങ​ല്ലൂ​രി​ലെ വ്യ​വ​സാ​യ പ്ര​മു​ഖ​രെ​യും പൗ​ര​പ്ര​മു​ഖ​രെ​യും സ​ന്ദ​ർ​ശി​ച്ചു.

സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ വി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ടി.​ബി. സ​ജീ​വ​ൻ, ജി​ല്ല ക​മ്മി​റ്റി അം​ഗം കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ.​കെ. മ​നോ​ജ്, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​എ​സ്. സ​ജീ​വ​ൻ, ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ജ​യിം​സ്, ജി​ല്ല മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് എന്നിവർ പങ്കെടുത്തു.

Related posts

ഏനാമാക്കൽ പുഴയിൽ മുങ്ങി താഴ്ന്ന അറുപത്കാരനെ രക്ഷപ്പെടുത്തി മത്സ്യതൊഴിലാളിയായ യുവാവ്; അഭിനന്ദനവുമായി നാട്.

Sudheer K

തൃശ്ശൂരിൽ വാഹനാപകടം: കയ്പമംഗലം സ്വദേശി മരിച്ചു

Sudheer K

കുമാരൻ അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!