വാടാനപ്പള്ളി: ഗണേശമംഗലം പടിഞ്ഞാറ് ഇഎംഎസ് റോഡിൽ പരേതനായ അറക്കവീട്ടിൽ ആലി മകൻ എ.എ. സക്കരിയ്യ (62) അന്തരിച്ചു. റിയാദ് കെഎംസിസി മുൻ ജില്ല വൈസ് പ്രസിഡന്റും മുസ്‌ലിം ലീഗ് ജില്ല കൗൺസിൽ അംഗവുമാണ്.
ഭാര്യ: താഹിറ.
മക്കൾ: ഷഹന, ഷജിത, അൽത്താഫ് (ഖത്തർ). മരുമക്കൾ: അമീർ, ജൗഹർ.