തൃപ്രയാർ: തളിക്കുളം കൈതയ്ക്കൽ ഇത്തിക്കാട്ട് കണ്ഠൻ വേലു മകൻ അയ്യപ്പൻ (73) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: വള്ളിയമ്മ (റിട്ട. എസ്ബിടി ബാങ്ക് ), മകൾ: ബിജി റാണി.
മരുമകൻ : രാജേഷ് (ചെന്നൈ). തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം റിട്ട. ജനറൽ മാനേജർ, ദളിത് ലിബറേഷൻ ഫ്രണ്ട് സംഘടനാ സ്ഥാപകനും, ആദ്യ ചെയർമാൻ എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.